You Searched For "എയര്‍ ഇന്ത്യ എക്‌സ്പ്രസ്"

പറന്നുയര്‍ന്ന വിമാനത്തിന്റെ ടയറുകളുടെ ഔട്ടര്‍ ലെയറിന്റെ ഭാഗം റണ്‍വേയില്‍; മണിക്കൂറുകള്‍ നീണ്ട ആശങ്ക; ബഹ്‌റൈനിലേക്ക് പോയ എയര്‍  ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്
അടിയന്തര ഘട്ടത്തില്‍ പൈലറ്റിന് ബെല്ലി ലാന്‍ഡിങ്ങിന്   വരെ അനുമതി നല്‍കി; റണ്‍വേയില്‍ സ്വാഭാവികമായി തുറന്ന് ലാന്‍ഡിങ് ഗിയര്‍; രണ്ടര മണിക്കൂറോളം തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് വട്ടമിട്ട് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സേഫ് ലാന്‍ഡിങ്ങില്‍ കയ്യടിച്ചും ആര്‍പ്പുവിളിച്ചും യാത്രക്കാര്‍
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദില്ലി- കൊച്ചി വിമാനം വൈകുന്നു; പത്ത് മണിക്കൂര്‍ പിന്നിട്ടും പുറപ്പെടാതെ വിമാനം; വിമാനത്താവളത്തില്‍ കുടുങ്ങി നിരവധി യാത്രക്കാര്‍